
റിപ്പോര്‍ട്ട്
കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 13, 2025
കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ...
Read full story


