അർജുൻറെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നൽകും

ബംഗളൂരു: ഗംഗാവാലി പുഴയിൽനിന്ന് ലഭിച്ച അർജുൻറെ മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ലോറിയുടെ കാബിനിൽനിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നൽകാൻ കാർവാർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു …

അർജുൻറെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നൽകും Read More

ആകാശ എയര്‍: ആദ്യ വിമാനം ജൂലൈയില്‍ എയർലൈൻ സര്‍വീസ് തുടങ്ങിയേക്കും

മുംബൈ: ആഭ്യന്തര സ്റ്റാര്‍ട്ടപ്പ് കാരിയറായ ആകാശ എയര്‍ ജൂലൈയില്‍ എയർലൈൻ സര്‍വീസ് തുടങ്ങിയേക്കും. തങ്ങളുടെ ആദ്യ വിമാനം യു.എസിലെ ബോയിങ് പോര്‍ട്ട്ലാന്‍ഡില്‍ അന്തിമ മിനുക്കുപണിയിലാണെന്ന് ആകാശ എയര്‍ വ്യക്തമാക്കി.അടുത്ത മാസം പകുതിയോടെ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. 2023 മാര്‍ച്ച് അവസാനത്തോടെ …

ആകാശ എയര്‍: ആദ്യ വിമാനം ജൂലൈയില്‍ എയർലൈൻ സര്‍വീസ് തുടങ്ങിയേക്കും Read More

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം

ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ, ജൂൺ 20-ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി …

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം Read More

പുതിയ സഹകരണ നയം അവതരിപ്പിക്കാന്‍ അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സഹകരണ നയം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനങ്ങളുടെ വാദത്തിന് നിയമപരമായ മറുപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തും. അടുത്ത …

പുതിയ സഹകരണ നയം അവതരിപ്പിക്കാന്‍ അമിത് ഷാ Read More

ജൂലൈ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

രാജ്യത്തെ ജിഎസ്ടി വരുമാനം ജൂലൈ മാസത്തിൽ ഒരു ലക്ഷം കോടി കടന്നു. 2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തിൽ ജൂൺ മാസത്തിൽ ജിഎസ്ടി വരുമാനം ഒരു …

ജൂലൈ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു Read More

പാർലമെന്റ് വർഷകാല സമ്മേളനം: കോവിഡ് – 19 സാഹചര്യത്തിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിസന്ധി പശ്ചാത്തലത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം 14.9. 2020, തിങ്കളാഴ്ച ആരംഭിക്കും. സമയക്രമത്തിൽ മാറ്റം വരുത്തിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമാണ് സമ്മേളനം നടക്കുക. അതേസമയം വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം ജൂലൈ പകുതിയോടെ …

പാർലമെന്റ് വർഷകാല സമ്മേളനം: കോവിഡ് – 19 സാഹചര്യത്തിൽ കർശന നിയന്ത്രണം Read More

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് അംഗീകാരമില്ലാത്ത ഗെയിമുകള്‍ നീക്കംചെയ്യാന്‍ ആപ്പിള്‍

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിന് മൊബൈല്‍ ഗെയിമുകള്‍ നീക്കം ചെയ്യാന്‍ ആപ്പിള്‍. ജൂലൈയിലാണ് ആപ്പിള്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുക. ചൈനയിലെ ഡവലപ്പര്‍മാരെയും ആപ്പിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ പ്രവര്‍ത്തനം അവരുടെ ഗെയിമുകള്‍ക്ക് തുടരാന്‍ ലൈസന്‍സുകള്‍ …

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് അംഗീകാരമില്ലാത്ത ഗെയിമുകള്‍ നീക്കംചെയ്യാന്‍ ആപ്പിള്‍ Read More