കൊച്ചി: ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും ജുഡീഷല്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പിനെതിരേ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. ലോയേഴ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എന്ന വാട്‌സ് ആപ് ഗ്രൂപ്പിനെതിരേയാണു ഹൈക്കോടതി ചീഫ്...
തൃശൂർ: പദ്മഭൂഷണ്‍ ഡോ. എൻ.ആർ. മാധവമേനോന്‍റെ സ്മരണാർഥം കേരള ബാർ കൗണ്‍സില്‍ നിയമരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന പ്രഥമപുരസ്കാരം സുപ്രീംകോടതി റിട്ട.ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കും. 2024 നവംബർ 2 ന് ഉച്ചകഴിഞ്ഞു മൂന്നിനു...
.മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍...
തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ അത് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍ പെട്ടുപോകാൻ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ .പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്....
തിരുവനന്തപുരം ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. പൂരം കലക്കല്‍ റിപ്പോര്‍ട്ടിന്‌ ഇനിയെന്തു പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.അന്വേഷണ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഉണ്ടെന്നും ആരോപണ...
കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 27/04/21 ചൊവ്വാഴ്ച സരിതയെ ശിക്ഷിച്ചു കൊണ്ട് വിധി...
ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21...
കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദിലെ ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന്...
ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി...