
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്
ഖൊരക്പൂര്‍: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 06/11/21 വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പില്‍ മത്സരിക്കാറുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കും,’ യോഗി …