കോടതിക്കു പുറത്ത് സംഘര്‍ഷം: ഇമ്രാനെതിരേ ഭീകരവാദ കേസ്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പത്തോളം നേതാക്കള്‍ക്കുമെതിരേ പാകിസ്താനില്‍ ഭീകരവാദ കേസ്. ഇമ്രാന്‍ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ കോംപ്ലക്‌സിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുകയും നശീകരണപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയും ചെയ്തതിനെത്തുടര്‍ന്നാണു നടപടി.തോഷാഖാന അഴിമതിക്കേസ് …

കോടതിക്കു പുറത്ത് സംഘര്‍ഷം: ഇമ്രാനെതിരേ ഭീകരവാദ കേസ് Read More