അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍
ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന …
അയോദ്ധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്, രാജ്യം അതീവ ജാഗ്രതയില്‍ Read More