കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപമാനമാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍

കൊച്ചി : ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിവാദമായ പ്രസ്‌താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്‌. കണ്‍സഷന്‍ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ അവകാശമാമെന്നുമാണ്‌ പ്രധാന വിമര്‍ശനം. സംഭവവുമായി ബന്ധപ്പെട്ട്‌ സംവിധായകന്‍ ജൂഡ്‌ ആന്റണി ജോസഫിന്റെ പരാമര്‍ശമാണ്സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്‌. വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ടുരൂപയെ ബഹുമാനിക്കാറുണ്ടെന്ന്‌ …

കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപമാനമാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ Read More

തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ഇനി കടുവയിലൂടെ

ജൂഡ് ആൻറണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെ തുള്ളി കളിക്കുന്ന കുഞ്ഞി പുഴുവായി ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച വൃദ്ധി വിശാൽ ഇനി കടുവ യിലൂടെ പ്രിഥ്വിരാജിന്റെ മകളായി എത്തുന്നു. മാസ്റ്റേഴ്സിലെ വാത്തി കമിങ് എന്ന ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷക …

തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ഇനി കടുവയിലൂടെ Read More