അച്ഛനും മകനും ഒന്നിക്കുന്ന ജെ.എസ്.കെ -ചിത്രീകരണം ആരംഭിച്ചു
കോസ്മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്നജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ഒന്നിക്കുന്ന ഈ ചിത്രം മാധവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്.അനുപമ പരമേശ്വരനാണ് നായികയായിട്ടെത്തുന്നത്. എസ് ജി 255 എന്നാണ് ഈ …
അച്ഛനും മകനും ഒന്നിക്കുന്ന ജെ.എസ്.കെ -ചിത്രീകരണം ആരംഭിച്ചു Read More