ജി.സി.ഡി.എ മുൻ ചെയർമാൻ അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസ്

കൊച്ചി: ജി.സി.ഡി.എ ലേസർ ഷോ പദ്ധതിയിലെ അഴിമതിയിൽ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ.വേണുഗോപാലും അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. പദ്ധതിയിൽ ഒരു കോടിയോളം രൂപ സർക്കാർ സ്ഥാപനമായ ജി.സി.ഡി.എ ക്ക് നഷ്ടം ഉണ്ടാക്കിയതിനാണ് കൊച്ചി വിജിലൻസ് യൂണിറ്റ് കേസെടുത്തത്. …

ജി.സി.ഡി.എ മുൻ ചെയർമാൻ അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസ് Read More