ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിലപാട് ഭരണഘടനയിലെ അനുച്ഛേദം 39(ബി)യുമായി ചേർന്നുപോകുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ഡല്‍ഹി : പൊതുനന്മയ്ക്കായി സ്വകാര്യ സ്വത്ത് ഭരണകൂടത്തിന് ഏറ്റെടുക്കാമെന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ തള്ളിപറഞ്ഞത്. ഭരണഘടനയുടെ ആത്മാവിനോടുള്ള അവഹേളനമാണ് കൃഷ്ണയ്യർ നടത്തിയതെന്നും ജസ്റ്റീസ് ചന്ദ്രചൂഡ്പ പറഞ്ഞു. . കൃഷ്ണയ്യരും ചിന്നപ്പ …
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നിലപാട് ഭരണഘടനയിലെ അനുച്ഛേദം 39(ബി)യുമായി ചേർന്നുപോകുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് Read More