വഖഫ് നിയമ ഭേദഗതി ബില്‍ ഏപ്രിൽ 2ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂ ഡൽഹി : വഖഫ് നിയമ ഭേദഗതി ബില്ഏപ്രിൽ 2 ന് ലോക്സഭയില്‍ അവതരിപ്പിക്കും. .ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക.തുടർന്ന ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കും എല്ലാ എം.പിമാർക്കും വിപ്പ് നല്‍കുമെന്ന് ഭരണപക്ഷം അറിയിച്ചു. …
വഖഫ് നിയമ ഭേദഗതി ബില്‍ ഏപ്രിൽ 2ന് ലോക്സഭയില്‍ അവതരിപ്പിക്കും Read More