
അസം തിരഞ്ഞെടുപ്പ്: ബിജെപി മുന്നണിയില്‍ അസം ഗണപരിഷത്തും ബോഡോലാന്റും
ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ അസം ഗണപരിഷത്തും ബോഡോലാന്റ് ടെറിറ്റോറിയല്‍ റീജിയനും മല്‍സരിക്കുക ബിജെപി മുന്നണിയ്ക്ക് വേണ്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ വച്ച് ബിജെപി മേധാവി ജെ പി നദ്ദയുമായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചയിലാണ് …
അസം തിരഞ്ഞെടുപ്പ്: ബിജെപി മുന്നണിയില്‍ അസം ഗണപരിഷത്തും ബോഡോലാന്റും Read More