അധിനിവേശത്തിലൂടെ തായ്‌വാൻ അസ്ഥിരപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായി തായ്‌വാൻ മന്ത്രി
ന്യൂഡല്‍ഹി: ചൈന തായ്‌വാനില്‍ അധിനിവേശം നടത്തിയേക്കാമെന്നും ചൈനീസ് സര്‍ക്കാര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തായ്‌വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. ചൈനയുടെ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ തായ്‌വാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ചൈന ആക്രമിച്ചാല്‍ യുഎസ് തായ്‌വാനെ സഹായിക്കുമെന്ന് താന്‍ …
അധിനിവേശത്തിലൂടെ തായ്‌വാൻ അസ്ഥിരപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായി തായ്‌വാൻ മന്ത്രി Read More