ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി
കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലാോബല്‍ കോ-ഓഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ് മാത്യു പനച്ചിക്കന്‍ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ വസതിയില്‍ അവശ നിലയില്‍ കണ്ടെത്തിയ മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതശരീരം ദേവമാതാ ആശുപത്രി …
ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി Read More