
റിപ്പോര്‍ട്ട്
തൃശ്ശൂർ: മുരിയാട് പഞ്ചായത്തിൽ ‘കേരനാട് മുരിയാട്’ തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം
By ന്യൂസ് ഡെസ്ക്
•
December 18, 2021
തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ പത്താമത്തെ ഇനമായി കേരകൃഷി വ്യാപനത്തിന് വേണ്ടിയുള്ള 'കേരനാട് മുരിയാട്' തെങ്ങ് കൃഷി വ്യാപന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ആദ്യ തെങ്ങിൻ തൈ നൽകി...
Read full story

