പ്രളയ ദുരിതത്തില്‍ അസമും അരുണാചല്‍ പ്രദേശും; രണ്ട് മരണം

ഇറ്റാനഗര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും അസമിലും പ്രളയം. ഇരു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അരുണാചല്‍ പ്രദേശിലെ ലെപറഡയില്‍ പ്രളയത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമില്‍ മൂന്ന് …

പ്രളയ ദുരിതത്തില്‍ അസമും അരുണാചല്‍ പ്രദേശും; രണ്ട് മരണം Read More