കൊവിഡിന്റെ തുടക്കം: ചൈന വിവരങ്ങള്‍ കൈമാറണമെന്ന് യുഎസ്

വാഷിംങ്ടണ്‍: കൊവിഡിന്റെ തുടക്കകാലത്തെ വിവരങ്ങള്‍ ചൈന നല്‍കണമെന്ന് അമേരിക്ക. കൊവിഡ് പകര്‍ച്ചവ്യാധിയെക്കുറിച്ച് നന്നായി മനസിലാക്കുന്നതിനും ഭാവിയില്‍ അതിനെ നേരിടുന്നതിനും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും വ്യക്തമാക്കികൊണ്ടാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാത്ത വിദഗ്ദ്ധരുടെ കണ്ടെത്തലുകള്‍ ഇതിന് ആവശ്യമാണെന്നും …

കൊവിഡിന്റെ തുടക്കം: ചൈന വിവരങ്ങള്‍ കൈമാറണമെന്ന് യുഎസ് Read More