സബ് ടൈറ്റിലിംഗ് രംഗത്തേയ്ക്ക് ചുവടുവച്ച ജോമോളുടെ ആദ്യ ചിത്രം ജാനകി ജാനേ.
‘എന്ന് സ്വന്തം ജാനകികുട്ടി’യിലൂടെ മലയാളികൾക്ക് സുപരിചിതയായ ജോമോൾ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു.സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്.കുറിക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി …
സബ് ടൈറ്റിലിംഗ് രംഗത്തേയ്ക്ക് ചുവടുവച്ച ജോമോളുടെ ആദ്യ ചിത്രം ജാനകി ജാനേ. Read More