ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു.
വാഷിംഗ്ടണ്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്. വാക്സിന്‍ സ്വീകരിച്ചതിന് ശേഷം വ്യക്തിയുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇദ്ദേഹത്തിന് ബാധിച്ച രോഗമെന്താണെന്ന് വ്യക്തമായിട്ടില്ല. …
ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. Read More