ഇ എം ഐ ജൂലൈ 1 ന് പ്രദർശനത്തിന് എത്തും
ജോജി ഫിലിംസിന്റെ ബാനറില്‍ ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇ എം ഐ. ഒരു ഊരാക്കുടുക്കായി ബാങ്ക് ലോണും, ഇ.എം.ഐയും മാറിയ യുവാവിന്റെ കഥ പറയുന്ന ഈ ചിത്രം ജൂലൈ 1 ന് പ്രദര്‍ശനത്തിന് എത്തും. …
ഇ എം ഐ ജൂലൈ 1 ന് പ്രദർശനത്തിന് എത്തും Read More