റഷ്യയുടെ നാവിക സേനാദിനം: ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും
മുംബൈ: ജൂലൈ 25 ഞായറാഴ്ച നടക്കുന്ന റഷ്യയുടെ നാവിക സേനാദിനാഘോഷങ്ങളില്‍ ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും. കരുത്തുറ്റ സൗഹൃദത്തിന്, സംയുക്താഭ്യാസം. ആഫ്രിക്കയിലെയും യൂറോപ്പിലെയും നാവികസേനകള്‍ക്കൊപ്പമാണ് രാജ്യം സംയുക്ത അഭ്യാസങ്ങളുടെ ഭാഗമാകുക. ഈ മാസം 22 മുതല്‍ 27 വരെ ആഘോഷത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ …
റഷ്യയുടെ നാവിക സേനാദിനം: ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും Read More