
അറിയിപ്പുകള്
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജെ.എല്‍.ജി.കള്‍ രൂപീകരിക്കുന്നു
By ഡെസ്ക് ന്യൂസ്
•
November 11, 2021
ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ (എഫ്.എഫ്.ആര്.) അംഗത്വമുള്ള മത്സ്യക്കച്ചവടം, പീലിംഗ്, മീന്‍...
Read full story


