കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്‍റെ യാത്രയയപ്പ് വേദിയില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന് അപമാനിച്ച്‌ മരണത്തിലേക്കു തള്ളിവിട്ട പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങള്‍ നിരവധി പദ്ധതികള്‍ തയാറാക്കി വരുന്നത് പൊതുസമൂഹം കണ്ടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജോയിന്‍റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. യഥാർഥ പ്രതികളെ...
Read full story
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. അനുകൂല സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സമരത്തിന് പിന്നാലെ എല്ലാവരെയും അടുത്തമാസം 30-ന് മുന്‍പ് പങ്കാളിത്തപെന്‍ഷന്റെ ഭാഗമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. 2013-ല്‍ നടപ്പാക്കിയ പദ്ധതിയില്‍ ചേരാതെ ഇപ്പോഴും പല കാരണങ്ങള്‍ പറഞ്ഞ് പലരും മാറിനില്‍ക്കുകയാണെന്നും...
Read full story
കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന്‌ ജോയിന്റ് ‌ കൗണ്‍സില്‍ സംസ്ഥാനകമ്മറ്റി അംഗം എസ്‌.പി.സുമോദ്‌ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പീരുമേട്ടില്‍ നടന്ന ജോയിന്റ് ‌ കൌണ്‍സില്‍ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു. അദ്ദേഹം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആവശ്യമായ ക്വാര്‍ട്ടേഴ്‌സുകള്‍ പീരുമേട്ടില്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍...
Read full story