ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
കൊയിലാണ്ടി: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി പുത്തലത്ത് ലേഖ(42)യാണ് കൊല്ലപ്പെട്ടത്. ലേഖയെ താന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി ഭര്‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പോലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. …
ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി Read More