സി പി എമ്മിനെ ഞെട്ടിച്ച് ജ്യോതിസ് എൻ ഡി എ സ്ഥാനാർത്ഥി
തിരുവനന്തപുരം: സിപിഐഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജ്യോതിസ് മത്സരിക്കുമെന്ന് ഉറപ്പായി. മരുത്തോര്‍വട്ടം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ജ്യോതിസ് 25 വര്‍ഷത്തോളമായി …
സി പി എമ്മിനെ ഞെട്ടിച്ച് ജ്യോതിസ് എൻ ഡി എ സ്ഥാനാർത്ഥി Read More