ഗുണ്ടാ ബന്ധം: രണ്ട് ഡിവൈ.എസ്.പിമാരെ
സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തെത്തുടര്‍ന്നു രണ്ടു ഡിവൈ.എസ്.പിമാര്‍ക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കെ.ജെ. ജോണ്‍സണ്‍, വിജിലന്‍സ് എസ്.ഐ.യു- 1 ഡിവൈ.എസ്.പി: എം. പ്രസാദ് എന്നിവരെയാണു മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. നിഥിന്‍, ഓംപ്രകാശ് എന്നിവരുടെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ റിയല്‍ എസ്‌റ്റേറ്റ് പ്രശ്‌നം …