
ന്യൂഡല്‍ഹി: ബ്രസീലിയൻ പ്രസിഡന്റിനും കോവിഡ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽ സൊണാരോയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രസിഡന്റ് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് വലിയ രോഗമല്ലെന്നും സാധാരണ പനിക്ക് സമാനമാണന്നുമുള്ള പ്രസിഡന്റിന്റെ പ്രസ്താവന...
Read full story


