തിരുവനന്തപുരം: കോവിഡ് ഇല്ലാത്ത തന്നെ കോവിഡ് രോഗിയാക്കി എന്ന് മലയാള ചലച്ചിത്ര സംവിധായകൻ ജോൺ പോൾ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി.ആഗസ്ത് 7-നാണ് കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വന്നത്. കോട്ടയത്തെ സ്വകാര്യ ലാബിനെതിരെയാണ്...
Read full story