കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന് കേരളം നൽകിയത് 5519 കോടി രൂപയെന്ന് ജോൺ ബ്രിട്ടാസ് എംപി

ദില്ലി: കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി രംഗത്ത്. ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത …

കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിനായി കേന്ദ്രത്തിന് കേരളം നൽകിയത് 5519 കോടി രൂപയെന്ന് ജോൺ ബ്രിട്ടാസ് എംപി Read More

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. …

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ Read More

മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു. ജോണ്‍ ബ്രിട്ടാസും റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തയുമാണ് മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കള്‍. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 2016 ജൂണ്‍ …

മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു Read More

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ജില്ലയ്‌ക്ക് പുറത്ത് ഏതെങ്കിലും മണ്ഡലത്തില്‍ …

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിച്ചേക്കും Read More

കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം

തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല വിവാദങ്ങള്‍ അയവിറക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം …

കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം Read More