76 ലിറ്ററിലധികം! ഇത്രയുമൊക്കെ പാല്‍ തരുന്ന പശുവും ലോകത്തുണ്ട്
ചണ്ഡീഗഡ്: ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് 76.61 കിലോ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന …