തൃശൂര്‍ മഹിളാസമാജം തൊഴില്‍ പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു

തൃശൂര്‍ : എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാറളത്തെ മഹിളാ സമാജം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ നിര്‍വഹിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11,50,000 രൂപ …

തൃശൂര്‍ മഹിളാസമാജം തൊഴില്‍ പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു Read More