പപ്പടത്തില്‍ പോലും ജാതി, ശ്രദ്ധപിടിച്ചുപറ്റിയ അറ്റെന്‍ഷന്‍ പ്ലീസ്
എറണാകുളം: സിനിമയില്‍ എത്രശ്രമിച്ചിട്ടും ഒരു തുടക്കമിടാന്‍ പോലും പറ്റാത്തതിന്റെ കട്ടക്കലിപ്പും നിരാശയും. താമസിക്കുന്ന വീടും ടെറസും പിന്നെ എട്ടുദിവസവും. ജിതിന്‍ ഐസക്ക് തോമസും സംഘവും തുറന്നത് സമകാലിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജാതിചിന്ത, വര്‍ണവെറി എന്നിവയ്‌ക്കെതിരെയുള്ള പോരാട്ട മുഖം. …
പപ്പടത്തില്‍ പോലും ജാതി, ശ്രദ്ധപിടിച്ചുപറ്റിയ അറ്റെന്‍ഷന്‍ പ്ലീസ് Read More