റിപ്പോര്‍ട്ട്

കാപ്പാ ഉത്തരവ് ലംഘിച്ച പര്തികൾ റിമാന്‍ഡില്‍

By ന്യൂസ് ഡെസ്ക് August 9, 2025
തിരുവല്ലം: കാപ്പാ ഉത്തരവ് ലംഘിച്ച് അക്രമവും സമൂഹത്തിന് ദോഷകരായ പ്രവ്യത്തികളും നടത്തിയ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ കൈതവിള കോളനിയില്‍ ജിത്തുലാല്‍(26), പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട്ടില്‍ അമ്പു(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നിരവധി...
Read full story