​ഡ​ൽ​ഹി: ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് മേ​ഖ​ല​ക​ളി​ലാ​യി സി​വി​ൽ സ​ർ​വീ​സി​ൽ 2834 ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര പ​ർ​സ​ണ​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.സി​വി​ൽ സ​ർ​വീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത് ഒ​രു...
Read full story
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ആദ്യ ആണവനിലയം ഹരിയാനയിലെ ഗോരഖ്പുരില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. നേരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ട ആണവ, ആണവോര്‍ജ പ്ലാന്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമാണ് മുമ്പ്...
Read full story