
റിപ്പോര്‍ട്ട്
പാക്കിസ്ഥാനില്‍ ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി ഭീകരർ വെടിവച്ചു കൊന്നു.
By ന്യൂസ് ഡെസ്ക്
•
January 3, 2021
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂച്ചിസ്ഥാനില്‍ ഖനിത്തൊഴിലാളികള്ക്കെതിരേ അജ്ഞാതര്‍ സായുധാക്രമണം നടത്തി. ബലൂച്ചിസ്ഥാനിലെ മാച്ഛ് കല്‍ക്കരിഖനിയിലാണ് സംഭവം. തൊഴിലാളികളെ മലമുകളിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പോലിസിനെ ഉദ്ധരിച്ച് ജോയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. സായുധാക്രമണത്തില്‍ 11 പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു....
Read full story

