പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി ഗോത്രവിഭാഗത്തിൽപ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കുന്നു.  ഇവർക്കുള്ള നിയമന ഉത്തരവ് മാർച്ച് 21ന് ലഭ്യമാക്കും. ഇതാദ്യമായാണ് പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി ഇത്ര തസ്തികകൾ സൃഷ്ടിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം …

പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം Read More

ദേശീയ ഗെയിംസ് കേരളത്തിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം: മന്ത്രി വി അബ്ദുറഹിമാൻ

 കേരളത്തിലെ കായികതാരങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി ദേശീയ ഗെയിംസിനെ കണക്കാക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പരിശ്രമവും മനക്കരുത്തും ഒരുപോലെ നിലനിർത്തിയാൽ കേരളത്തിന് ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനത്തിലുള്ള കായികതാരങ്ങളോട് സംവദിക്കുകയായിരുന്നു …

ദേശീയ ഗെയിംസ് കേരളത്തിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം: മന്ത്രി വി അബ്ദുറഹിമാൻ Read More

റവന്യൂ കായിക മത്സരങ്ങൾക്ക് 25നു തുടക്കമാകും

റവന്യൂ ഹെഡ് ക്വാർട്ടേഴ്‌സ് ജീവനക്കാരുടെ കായിക മത്സരങ്ങൾക്ക് ഏപ്രിൽ 25ന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 9.30ന് ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു ഉദ്ഘാടനം ചെയ്യും. 25ന് അത്‌ലറ്റിക്‌സ്, ഷോർട്ട് പുട്ട് മത്സരങ്ങളും 26ന് രാവിലെ ഫുട്‌ബോൾ മത്സരങ്ങളും നടക്കും. 27ന് …

റവന്യൂ കായിക മത്സരങ്ങൾക്ക് 25നു തുടക്കമാകും Read More

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാലിന് വിശദീകരണ യോഗം

കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ വിശദീകരണ യോഗം നടത്തുന്നു. ജനുവരി നാലിനു രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണു പരിപാടി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, …

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാലിന് വിശദീകരണ യോഗം Read More