മോദി മത്സരിക്കുന്നു; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക്

പത്തനംതിട്ട: മോദി അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മലയാലപ്പുഴ ഡിവിഷനിലാണ് സി പി എം സ്ഥാനാര്‍ത്ഥിയായി മോദി മത്സരിക്കുന്നത്. എന്നാൽ മുഴുവൻ പേര് ജിജോ മോദി എന്നാണ്. സി പി എം കോന്നി താഴം ലോക്കല്‍ …

മോദി മത്സരിക്കുന്നു; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് Read More