പത്തനംതിട്ട: കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി
പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷീക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉല്പാദിപ്പിക്കുന്ന …
പത്തനംതിട്ട: കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി Read More