
റിപ്പോര്‍ട്ട്
പോലീസിനെതിരേ കൊലവിളിപ്രസംഗവുമായി ബി.ജെ.പി. നേതാക്കള്‍
By ന്യൂസ് ഡെസ്ക്
•
February 23, 2023
കോഴിക്കോട്: പോലീസിനെതിരേ കൊലവിളി പ്രസംഗവുമായി ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍. മുഖ്യമന്ത്രിയെ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലാണ് നേതാക്കളുടെ കൊലവിളിപ്രസംഗം. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക്...
Read full story

