റിപ്പോര്‍ട്ട്
ആമ്പല്ലൂര്‍: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷ് (37) ആണ് അറസ്റ്റിലായത്. പാലിയേക്കര സ്വദേശിയുടെ...