റിപ്പോര്‍ട്ട്
താഷ്‌കന്റ്: ഇന്ത്യയുടെ ഝിലി ദാലാബെഹ്‌റയ്ക്ക് ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 45 കിലോ വിഭാഗത്തിലാണു ഝിലി സ്വര്‍ണം നേടിയത്.ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ ഝിലി സ്‌നാച്ചില്‍ 69 കിലോയും...