വാക്‌സിന്‍ പാഴാക്കല്‍: ഒന്നാം സ്ഥാനത്ത് ജാര്‍ഖണ്ഡ്, ബംഗാളിലും കേരളത്തിലും വേയ്‌സ്റ്റേജില്ല
ന്യൂഡല്‍ഹി: മേയില്‍ കോവിഡ് വാക്സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ജാര്‍ഖണ്ഡ്.ജാര്‍ഖണ്ഡ് പാഴാക്കിയത് 33.95 ശതമാനം വാക്സിനാണ്. അതേസമയം കേരളവും പശ്ചിമബംഗാളും ഒട്ടും വാക്‌സിന്‍ പാഴാക്കിയിട്ടില്ല.കേരളത്തിന്റെ വാക്സിന്‍ പാഴാക്കല്‍ നിരക്ക് നെഗറ്റീവ് 6.37 ശതമാനമാണ്. പശ്ചിമ ബംഗാളിന്റേത് നെഗറ്റീവ് 5.48 ശതമാനവും. …
വാക്‌സിന്‍ പാഴാക്കല്‍: ഒന്നാം സ്ഥാനത്ത് ജാര്‍ഖണ്ഡ്, ബംഗാളിലും കേരളത്തിലും വേയ്‌സ്റ്റേജില്ല Read More