ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍
വാഷിങ്ടണ്‍: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ നടന്‍ ഹോളിവുഡ് താരം ജെറെമി റെന്നെര്‍ക്ക് (51) ഗുരുതര പരുക്ക്. 01/01/2023 ഞായറാഴ്ചയായിരുന്നു അപകടം. അദ്ദേഹത്തെ ഉടന്‍ തന്നെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വാഷോവിലെ അതിശൈത്യമേഖലയിലാണ് അദ്ദേഹം താമസിക്കുന്നത്.മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഇവിടെ 35,000 വീടുകളില്‍ …
ജെറെമി റെന്നെര്‍ ഗുരുതരാവസ്ഥയില്‍ Read More