റിപ്പോര്‍ട്ട്
മോസ്‌കോ/കീവ്: റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള വാതക പൈപ്പ് ലൈന്‍ അടയ്ക്കുമെന്നു പ്രസിഡന്റ് പുടിന്‍. ഇതോടെ കൊടുംതണുപ്പിന്റെ പിടിയിലേക്കു നീങ്ങുന്ന യൂറോപ്പിനുമേല്‍ റഷ്യന്‍ സമ്മര്‍ദം കനത്തു. യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെ പകുതിയും റഷ്യയില്‍നിന്നാണ്. ബഹിഷ്‌കരണമുണ്ടായാല്‍ എണ്ണവില...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി യു.എസ്. നിരോധിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുക്രൈന് 100 കോടി ഡോളറിന്റെ ധനസഹായവും ബൈഡന്‍ പ്രഖ്യാപിച്ചു. എന്നാല്‍,...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യുക്രെയ്ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളറും, സഹായം എന്ന നിലയില്‍ 250 ദശലക്ഷം...
റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് ഒറ്റരാത്രികൊണ്ട് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതില്‍ കെന്റക്കിയിലാണ്...