
റിപ്പോര്‍ട്ട്
ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍
By ന്യൂസ് ഡെസ്ക്
•
February 12, 2021
മുംബൈ: ഭീമ കൊറഗാവ് കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. മലയാളികളായ സ്റ്റാന്‍ സ്വാമിക്കും പ്രൊഫസര്‍ ഹാനി ബാബുവിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന ആണ് ആരോപണം...
Read full story

