ജെമിനി ശങ്കരന് യാത്രാമൊഴി

കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്റെ ഭൗതികദേഹം പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു. മകന്‍ അജയ്ശങ്കര്‍ ചിതയ്ക്കു തീകൊളുത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. സാമൂഹ്യ സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ വലിയനിരതന്നെ ജെമിനി ശങ്കരന് അന്ത്യയാത്രയേകാന്‍ എത്തിയിരുന്നു. രാവിലെ 11 മണിയോടെ വീട്ടില്‍നിന്ന് പുറപ്പെട്ട …

ജെമിനി ശങ്കരന് യാത്രാമൊഴി Read More