ഇമ്രാന്‍ ഖാനെ രക്ഷിച്ചയാളെ അഭിനന്ദിച്ച് മുന്‍ ഭാര്യ
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പരാജയപ്പെടുത്തിയ ആളെ അഭിനന്ദിച്ച് ഇമ്രാന്റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്ത്.ഗുജ്റാന്‍വാലയില്‍ നടന്ന പാര്‍ട്ടിയുടെ ലോങ് മാര്‍ച്ചിനിടെയാണ് ഇമ്രാന്റെ പാദത്തില്‍ വെടിയേറ്റത്. ഇമ്രാന്‍ സുരക്ഷിതനാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, ഇമ്രാന്റെ മക്കളുടെ പേരില്‍ …
ഇമ്രാന്‍ ഖാനെ രക്ഷിച്ചയാളെ അഭിനന്ദിച്ച് മുന്‍ ഭാര്യ Read More