സൈക്കോളജി അപ്രന്റീസ്
ആറ്റിങ്ങൽ സർക്കാർ കോളജിൽ ജീവനി സെന്ററിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അഭിമുഖം 18ന് രാവിലെ 11 മണിക്ക് കോളജിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം …
സൈക്കോളജി അപ്രന്റീസ് Read More