ആഴക്കയത്തിൽ നിന്നും രണ്ടു പേരുടെ ജീവൻ രക്ഷിച്ച 14 കാരന് ജീവൻ രക്ഷാപതക്

കുട്ടനാട്: കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് നാടിന്റെയാകെ അഭിമാനമാണിന്ന്. ജീവൻ രക്ഷാപതക്കിനാണ് അരുൺ അർഹനായത്. ആഴക്കയത്തിൽ മുങ്ങിത്താണ രണ്ട് ജീവനുകൾക്കാണ് ഈ 14 കാരൻ രക്ഷകനായത്. കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ …

ആഴക്കയത്തിൽ നിന്നും രണ്ടു പേരുടെ ജീവൻ രക്ഷിച്ച 14 കാരന് ജീവൻ രക്ഷാപതക് Read More