
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി: ജീവൻ പ്രമാൺ (പെന്ഷന്കാർക്കുള്ള ഡിജിറ്റല് ലൈഫ് സര്ട്ടിഫിക്കറ്റ്) വര്ഷം മുഴുവന് പെന്ഷനര്മാര്ക്ക് സമര്പ്പിക്കാന് കഴിയും. കൂടാതെ സമര്പ്പിച്ച തീയതി മുതല് ഒരു വര്ഷത്തേക്ക് ഡിജിറ്റല് ലൈഫ് സര്ട്ടിഫിക്കറ്റുകള്ക്കു സാധുതയുണ്ട്. അതിനാല് 2020...
